You Searched For "നെന്മാറ ഇരട്ടക്കൊലക്കേസ്"

രക്ഷപ്പെടണമെന്നില്ലെന്ന് ആദ്യം പറഞ്ഞു; അഭിഭാഷകനെ കണ്ടതോടെ നിലപാട് മാറ്റി ചെന്താമര; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രതി; പോലീസ് കസ്റ്റഡിയില്ല, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
കുടുംബം തകരാന്‍ പ്രധാന കാരണം അയല്‍ക്കാരി പുഷ്പ;  കൊല്ലാന്‍ കഴിയാത്തതില്‍ കടുത്ത നിരാശ; ഇനി പുറത്തിറങ്ങണമെന്ന് ആഗ്രഹിക്കുന്നില്ല; അതിനാല്‍ പുഷ്പ രക്ഷപ്പെട്ടു;  ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചെന്താമര;  പോത്തുണ്ടിയിലെത്തിച്ചു തെളിവെടുത്തു
പാടവരമ്പത്ത് കുറ്റിക്കാട്ടില്‍ മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു; വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു; ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു; തന്നെ കണ്ടപ്പോള്‍ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തു; ഒരുകൂസലുമില്ലാതെ ചെന്താമരയുടെ വിവരണം; തെളിവെടുപ്പിനിടെ കൊല്ലുമെന്ന് ആംഗ്യം കാട്ടിയതായി അയല്‍വാസി
മകള്‍ എഞ്ചിനീയര്‍, മരുമകന്‍ ക്രൈംബ്രാഞ്ചില്‍; അവരുടെ മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല; എത്രയും പെട്ടെന്ന് ശിക്ഷിക്കണം, നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ, എല്ലാം ചെയ്തത് ഒറ്റയ്ക്ക് എന്ന് ചെന്താമര മജിസ്‌ട്രേറ്റിനോട്; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊല ക്യത്യമായി നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷം; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിമാന്‍ഡില്‍
വയറുകാളി കണ്ണില്‍ ഇരുട്ട് കയറി മലയിറങ്ങിയ സൈക്കോ ചെന്താമര പൊലീസുകാരെ കണ്ടപാടേ പറഞ്ഞത് എനിക്ക് വിശക്കുന്നു എന്ന്; ചിക്കനും ചോറും വേണമെന്ന് ഒരേവാശി; ഒടുവില്‍ കിട്ടിയത് മെസിലെ ഇഡ്ഡലി; ഇരട്ടക്കൊലയുടെ ഒരു കുറ്റബോധവുമില്ലാതെ ലോക്കപ്പില്‍ ആര്‍ത്തിയോടെ തീറ്റ
ചെന്താമര ഒളിയിടത്ത് നിന്ന് പുറത്ത് ചാടിയത് വിശപ്പ് സഹിക്ക വയ്യാതെ; പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം വിശപ്പിന്റെ വിളിയുമായി കൊലയാളി; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍; സ്റ്റേഷനില്‍ എത്തിച്ച നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍; സംഘര്‍ഷാവസ്ഥ
പൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍
ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാതിരുന്നത് ഗുരുതര പിഴവ്; വിലക്കുണ്ടായിട്ടും നെന്മാറയില്‍ പ്രതി താമസിച്ചത് ഒരുമാസം; നെന്മാറ എസ് എച്ച് ഒയ്ക്ക് ഗുരുതര പിഴവെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
സിം ഓണ്‍ ചെയ്തും ഓഫ് ചെയ്തും കളിച്ച് ചെന്താമര; ഒടുവില്‍ സിം ആക്ടീവായത് തിരുവമ്പാടിയില്‍ വച്ച്; തിരുപ്പൂരിലും പാലക്കാട്ടുമൊക്കെ പ്രതിയെ തിരയുന്നതിനിടെ അമ്പരപ്പിച്ചുകൊണ്ട് തിരുവമ്പാടിയില്‍? തിരച്ചിലിന് 125 പൊലീസുകാര്‍; സഹായത്തിന് നാട്ടുകാരും; നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ തിരയാന്‍ നാളെ കഡാവര്‍ നായ്ക്കളും
കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ച; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും; പ്രതി അരക്കമലയില്‍ തന്നെ തുടരുന്നുവെന്ന് നിഗമനം; ഗുഹയിലും തിരച്ചില്‍; തിരുപ്പൂരിലും വ്യാപക പരിശോധന